കനിവ് - വിദ്യാര്‍ത്ഥി ക്ഷേമനിധി


അറിവിനൊപ്പം അഭയവും
" കനിവ് "
വിദ്യാര്‍ത്ഥി ക്ഷേമനിധി
കെ.എം.ഹയര്‍ സെക്കണ്ടറി സ്കൂള്‍
കരുളായി, മലപ്പുറം ജില്ല-679330. ഫോണ്‍ : 270271

പ്രതീക്ഷ


പ്രതീക്ഷ
സ്വപ്നങ്ങളറിയാത്ത
ശലഭമായിരുന്നു ബാല്യം!
അതു പറന്ന് പോയി.
കാലത്തിന്‍റ കാറ്റടിച്ചപ്പോള്‍
അതിന്‍റ ചിറകൊടിഞ്ഞു...!
മൗനം വാചാലമായ വീഥിയില്‍
ചിറകൊടിഞ്ഞ ശലഭമായ് ഞാന്‍ ഇന്നും ജീവിക്കുന്നു.

                                                        സോനു

ചിത്രശലഭം


ചിത്രശലഭം
അങ്കണം തോറും വിരഹിക്കും ചിത്ര ശലഭമെ!
പാറിപ്പറക്കും നിന്‍ ചിറകുകള്‍ക്കെന്തു ഭംഗി!
പൂവായ പൂവിലെല്ലാം പാറിനടന്ന് !
മധുരം നുകരും നിന്‍ ചുണ്ടുകള്‍ കാണുമ്പോള്‍!
മാരി മാതിരിപോല്‍ അതിനെന്തു വെണ്‍മ!
 
                                                                                                  സിനു

KMHSS KARULI - First in the Educational District




വിദ്യഭ്യാസ ജില്ലയില്‍ ഒന്നാമതെത്തി
കരുളായി കെ.എം.എച്ച്.എസ്.എസ്