പ്രതീക്ഷ


പ്രതീക്ഷ
സ്വപ്നങ്ങളറിയാത്ത
ശലഭമായിരുന്നു ബാല്യം!
അതു പറന്ന് പോയി.
കാലത്തിന്‍റ കാറ്റടിച്ചപ്പോള്‍
അതിന്‍റ ചിറകൊടിഞ്ഞു...!
മൗനം വാചാലമായ വീഥിയില്‍
ചിറകൊടിഞ്ഞ ശലഭമായ് ഞാന്‍ ഇന്നും ജീവിക്കുന്നു.

                                                        സോനു